Question: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യത്തെ ചരിത്ര സ്മാരകം
A. ചെരായ് ദോയ് മയ്ദം
B. ജന്തർ മന്ദിർ
C. സാഞ്ചി സ്തൂപം
D. ഹജൂരാഹോ
Similar Questions
കേരള സർക്കാരിൻറെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന പരിസ്ഥിതി മിത്രം അവാർഡ് നേടിയതാര്
A. ഡോ.സാബു ജോസഫ്
B. ഡോക്ടർ സൈജു കുറുപ്പ്
C. പ്രൊഫസർ ഇ ജെ ചെറിയാൻ
D. ബോസ് അഗസ്റ്റിൻ
64 രാജ്യങ്ങളിൽ നിന്നുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്ത 18-ാമത് അന്താരാഷ്ട്ര ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡ് (IOAA) 2025ൽ ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?